Mullaperiyar Dam Water level has reached it's maximum and they have given warning to people who are living near by in Kerala Floods 2018 <br />ഇന്നലെ രാത്രി എട്ടോടെയാണ് ഉപ്പുതറ വില്ലേജ് ഓഫീസിലെ ഉച്ചഭാഷിണിയില്‍കൂടി മുല്ലപ്പെരിയാര്‍ തീരവാസികള്‍ക്ക് മുന്നറിയിപ്പ് ല്‍കിയത്. രാത്രി ഒന്‍പതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറുന്നു വിടാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. <br />#KeralaFloods2018